ഒമാന്റെ 55ാം ദേശീയദിനം; നാടും നഗരവും ഒരുങ്ങുന്നു..

MediaOne TV 2025-11-09

Views 0

നഗരങ്ങളിൽ ദേശീയ പതാകകൾ സ്ഥാപിച്ചു തുടങ്ങി, നവംബർ 20 നാണ് ഒമാന്റെ ദേശീയ ദിനം, 26, 27 തീയതികളിൽ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS