'സ്വാഗതം അംബിക വേണുവിന് 9-ാം വാർഡിലേക്ക്'; സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പേ ജനപ്രിതിനിധിയെ സ്വാഗതം ചെയ്ത് നാട്ടുകാർ; വേറിട്ട കാഴ്ചയായി പത്തനംതിട്ട കുമ്പഴയിലെ ചുവരെഴുത്ത്#KeralaLocalBodyElections #pathanamthitta #udfcandidate #UDF