തമ്മനത്ത് കുടിവെള്ള വിതരണം വൈകും..

MediaOne TV 2025-11-10

Views 0

ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകർന്ന തമ്മനത്ത് കുടിവെള്ള വിതരണം വൈകും. പമ്പിങ് നാളെ വൈകിട്ടോ മറ്റന്നാളെയോ മാത്രമേ പുനരാരംഭിക്കാൻ ആകൂവെന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS