വീട് തകർന്ന് വീണ് കുട്ടികളുടെ മരണം; കുടുംബത്തിൻ്റെ അവസ്ഥ ദയനീയം.

MediaOne TV 2025-11-10

Views 0

പാലക്കാട് അട്ടപ്പാടിയിൽ വീട് തകർന്ന് വീണ് കുട്ടികളുടെ കുടുംബത്തിൻ്റെ അവസ്ഥ അതീവ ദയനീയം. ടാർപോളിൻ കുടിലിന് താഴെയാണ് കുടുംബം താമസിക്കുന്നത്. 

Share This Video


Download

  
Report form
RELATED VIDEOS