സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം; മലപ്പുറത്തിന് ഹാട്രിക്ക് വിജയം.

MediaOne TV 2025-11-10

Views 0

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ മലപ്പുറത്തിന് ഹാട്രിക്ക് വിജയം. 1548 പോയിൻറ് നേടിയാണ് നിലവിലെ ചാമ്പ്യൻമാരായ മലപ്പുറം ജേതാക്കളായത്.

Share This Video


Download

  
Report form
RELATED VIDEOS