യൂത്ത് കോൺ​ഗ്രസ് നേതാവ് ജയിലിലെ ഉപവാസം അവസാനിപ്പിച്ചു..

MediaOne TV 2025-11-10

Views 0

യൂത്ത് കോൺഗ്രസ് നേതാവ് വി.പി ദുൽകിഫിൽ ജയിലിൽ നടത്തിയിരുന്ന ഉപവാസം അവസാനിപ്പിച്ചു. പേരാമ്പ്രയിൽ UDF പ്രവർത്തകർക്കെതിരെ നീക്കമുണ്ടാവില്ലെന്ന് ഐജി UDF നേതാക്കൾക്ക് ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്...

Share This Video


Download

  
Report form
RELATED VIDEOS