പിണറായി വിജയനെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നയൊരാളാണ് ഞാന്‍

MediaOne TV 2025-11-10

Views 317

ലീഡറെന്ന നിലയിലും അഡ്മിനിസ്ട്രേറ്റർ എന്ന നിലയിലും പിണറായി വിജയനെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നയൊരാളാണ് ഞാന്‍. ഇതുവരെ ഒരു ദിവസവും പിണറായി വിജയനെ തെറി പറഞ്ഞിട്ടില്ല. ഇഷ്ടപ്പെടുന്നയൊരാളെ എങ്ങനെയാണ് തെറി പറയാൻ സാധിക്കുക. തെറ്റായ ചില പ്രയോ​ഗ​ങ്ങൾ കാണുമ്പോൾ "ഇതൊന്ന് കണ്ടുനോക്കിക്കൂടേയെന്ന്" പറയാൻ തോന്നുന്ന തരത്തില്‍ സങ്കടമുണ്ടാവാറുണ്ട് | Out Of Focus | OOF Cuts
Watch full episode here: https://youtu.be/B4VDwTqJB4o

Share This Video


Download

  
Report form
RELATED VIDEOS