തെരുവ് നായകളുടെ കടിയേറ്റ് മാനുകൾ ചത്ത സംഭവം; അന്വേഷണം പ്രഖ്യാപിച്ചു

Views 0

തെരുവ് നായകളുടെ കടിയേറ്റ് മാനുകൾ ചത്ത സംഭവം; അന്വേഷണം പ്രഖ്യാപിച്ചു, ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പുത്തൂർ സുവോളജിക്കൽ പാർക്കിൽ, മാനുകളുടെ പോസ്റ്റുമോർട്ടം തുടങ്ങി
#PuthoorZoologicalPark #STRAYDOGATTACK #deer #ForestDepartment

Share This Video


Download

  
Report form
RELATED VIDEOS