മലപ്പുറത്ത് മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി; സെറിബ്രൽ പാൾസി ബാധിച്ച മകളെയാണ് 57കാരിയായ അനിത കുമാരി കൊലപ്പെടുത്തിയത്#malappuram #murder #mother #crime