തിരുവനന്തപുരം SAT ആശുപത്രിയിലെ ശിവപ്രിയയുടെ മരണം; മരണകാരണം അണുബാധയെന്ന് അന്വേഷണ റിപ്പോർട്ട്; അണുബാധയുടെ ഉറവിടം വ്യക്തമല്ലെന്നും റിപ്പോർട്ടിൽ #medicalnegligence #thiruvananthapuram #tmc #sivapriya #veenageorge