കിരീടം പാലത്തില്‍ ആര് കപ്പടിക്കും? തദ്ദേശ തെരഞ്ഞെടുപ്പില്‍ കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിലെ സജീവ ചര്‍ച്ചാ വിഷയമായി കിരീടം പാലം

ETVBHARAT 2025-11-15

Views 12

സിനി ടൂറിസമെന്ന സര്‍ക്കാറിൻ്റെ പുത്തന്‍ പദ്ധതിയുടെ ആദ്യ മാതൃകയായി അവതരിപ്പിക്കുന്ന കിരീടം പാലത്തിൻ്റെ പേരില്‍ കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിലും ചൂടു പിടിച്ച അവകാശ വാദങ്ങളാണ് ഉയരുന്നത്.

Share This Video


Download

  
Report form
RELATED VIDEOS