വീടിനകത്ത് അമ്മയും മകനും മരിച്ച നിലയിൽ; മരിച്ചത് വനജ മകൻ വിജേഷ് എന്നിവർ, ജീവനൊടുക്കിയത് എന്ന് പ്രാഥമിക നിഗമനം, മതിലകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു #Thrissur #Keralapolice #KeralaNews #NewsUpdate #AsianetNews #asinetnewslive