പ്രത്യേക പൂജകൾക്ക് ശേഷം ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാത തുറന്നു

Views 0

ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയായ സത്രം പുല്ലുമേട് റൂട്ടിലൂടെ ഭക്തരെ കയറ്റിവിടാൻ തുടങ്ങി, രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് ഇതുവഴി ഭക്തരെ കടത്തി വിടുക

#Sabarimala #Sabarimalasannidanam #sabarimalapilgrims #Keralanews #Asianetnews

Share This Video


Download

  
Report form
RELATED VIDEOS