അനീഷ് ജോർജിൻ്റെ മരണത്തിന് പിന്നിൽ സിപിഎം ഭീഷണിയും ജോലി സമ്മർദവുമെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ്, സിപിഎം അനീഷിനെ ഭീഷണിപ്പെടുത്തിയെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ #Aneeshgeorge #BLO #CPM #Congress #VDSatheesan #Asianetnews