ബിഹാർ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി, ക്രമക്കേടുകളിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്ന് പൊതുപ്രവർത്തകൻ സാബു സ്റ്റീഫൻ#Bihar #biharelection2025 #SupremeCourt #asianetnews