പാലക്കാട് ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷം, നേതൃത്വം പ്രതിരോധത്തിൽ,സി.കൃഷ്ണ കുമാറിനെതിരെ പ്രമീള ശശിധരൻ, സ്ഥാനാർത്ഥിപ്പട്ടിക ഏകപക്ഷീയമെന്നും പ്രതികരണം#Palakkad #bjp #ckrishnakumar #asianetnews