കെഎഫ്സി വായ്പ തട്ടിപ്പ്; പിവി അൻവറിന്റെ മലപ്പുറത്തെ വീട്ടിൽ ഇഡി റെയ്ഡ് പുരോഗമിക്കുന്നു, സ്ഥാപനങ്ങളിലും അൻവറിന്റെ സഹായിയുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തി #PVAnvar #ED #KeralaFinancialCorporation #KFC #Malappuram #AsianetNews