കണ്ണൂരിൽ നാലിടത്ത് LDF സ്ഥാനാർഥികൾക്ക് എതിരില്ല

MediaOne TV 2025-11-21

Views 1

കണ്ണൂരിൽ നാലിടത്ത് LDF സ്ഥാനാർഥികൾക്ക് എതിരില്ല ; മലപ്പട്ടം പഞ്ചായത്തിൽ അടുവാപ്പുറം നോർത്ത്, അടുവാപ്പുറം സൗത്ത് എന്നിവിടങ്ങളിലും,
ആന്തൂർ നഗരസഭയിൽ രണ്ട് , 19 വാർഡുകളിലും
എതിരില്ല

Share This Video


Download

  
Report form
RELATED VIDEOS