'രാഹുകാലം' നോക്കി സ്ഥാനാര്‍ഥികള്‍; അവസാന ദിനം നാമനിർദേശ പത്രിക സമർപ്പിക്കാൻ തിക്കും തിരക്കും

ETVBHARAT 2025-11-21

Views 10

രാഹുകാലം നോക്കി എത്തുന്ന നിരവധി പേരുണ്ടായിരുന്നെന്നും ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ഓഫീസിൽ നിന്ന് തിരിയാൻ ഇടമില്ലെന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ തിരക്കിനിടയിലും ഉദ്യോഗസ്ഥൻ പറയുന്നു.

Share This Video


Download

  
Report form
RELATED VIDEOS