മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ രണ്ട് മെത്രാന്മാരുടെ മെത്രാഭിഷേകം; ചടങ്ങ് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ദൈവാലയത്തില്‍, മുഖ്യ കാർമ്മികൻ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ
#CatholicChurch #Episcopalconsecration #stmaryscathedralpattom #Thiruvananthapuram