ചെങ്കോട്ട സ്ഫോടനം; രാജ്യത്ത് വിവിധയിടങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി അറസ്റ്റിലായവർ, രണ്ട് വർഷം നീണ്ട ഒരുക്കങ്ങൾ സ്ഫോടനത്തിനായി നടത്തിയെന്നും മൊഴി നൽകിയതായി സൂചന#DelhiBlast #NIA #CarBlast #RedFortMetroStation #terroristattack #asianetnews