'രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നു, രണ്ട് വർഷം നീണ്ട ഒരുക്കങ്ങൾ സ്ഫോടനത്തിനായി നടത്തി'; ചെങ്കോട്ട സ്ഫോടനത്തിൽ അറസ്റ്റിലായവരുടെ നിർണായക വെളിപ്പെടുത്തൽ
#DelhiBlast #NIA #CarBlast #RedFortMetroStation #terroristattack #asianetnews