വീട്ടമ്മയുടെ മരണം; നടപടി ഉണ്ടാകുന്നതുവരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബം

Views 0

'18 ആം തീയതി ഓപ്പറേഷൻ ചെയ്ത ആൾക്ക് എന്തിനാണ് 21 ആം തീയതി വീണ്ടും ഓപ്പറേഷൻ നടത്തിയത്. ആദ്യത്തെ ശസ്ത്രക്രിയ സമയത്ത് കുടലിൽ ഹോൾ വീണെന്നും അതുകാരണം മലമൂത്രവിസർജ്യങ്ങൾ വയറ്റിലേക്ക് വീണെന്നുമാണ് പറഞ്ഞത്', വീട്ടമ്മയുടെ മരണത്തിന് കാരണം ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം
#medicalnegligence #privatehospital #housewifedeath

Share This Video


Download

  
Report form
RELATED VIDEOS