തലസ്ഥാന നഗരിയെ ആവേശം കൊള്ളിച്ച് കബഡി ലീഗ്; കോട്ടയം സ്ട്രൈക്കേഴ്‌സ് ജേതാക്കള്‍, തിരുവനന്തപുരം ലുലുമാളും ഏഷ്യാനെറ്റ് ന്യൂസും കേരള കബഡി അസോസിയേഷനും ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചത്#KabadiLeague #Lulumall #Thiruvananthapuram #Asianetnews