'പണം തരാം, സ്ഥാനാർഥിത്വം പിൻവലിക്കാൻ ഭർത്താവിനോട് പറയണം'

MediaOne TV 2025-11-24

Views 2

'നിങ്ങൾക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ തീർത്തു തരാം; സ്ഥാനാർഥിത്വം പിൻവലിക്കാൻ ഭർത്താവിനോട് പറയണം';പാലക്കാട് നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർഥിയെ സ്വാധീനിക്കാൻ BJP ശ്രമമെന്ന് പരാതി | Local body election 2025

Share This Video


Download

  
Report form
RELATED VIDEOS