ഹനാൻ ഷായുടെ പരിപാടിക്കിടെ തിക്കും തിരക്കും; 12 പേർ കുഴഞ്ഞുവീണ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ETVBHARAT 2025-11-24

Views 9

മനുഷ്യ ജീവനും പൊതുസമൂഹത്തിനും ആപത്താവുന്ന രീതിയിൽ പ്രവർത്തിച്ചതിന് കാസർകോട് ടൗൺ പൊലീസ് 11 സംഘാടകർക്കെതിരെ കേസെടുത്തു.

Share This Video


Download

  
Report form
RELATED VIDEOS