'ജഷീർ ഉയർത്തിയ പ്രശ്നം ഗൗരവതരം, പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'; ഒ ജെ ജനീഷ്

Views 0

ജഷീറിൻ്റെ വിമത നീക്കം ; ജഷീർ ഉയർത്തിയ പ്രശ്നം പാർട്ടി ഗൗരവമായി കാണുന്നു, പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലപാട് ജഷീർ കൈക്കൊള്ളില്ലെന്ന് കരുതുന്നതായും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷ്

#jasheerPallivayal #Rebelcandidate #Wayanad #Congress #Keralalocalbodypoll2025 #Asianetnews

Share This Video


Download

  
Report form
RELATED VIDEOS