'ഇവിടെ കോൺഗ്രസും ലീഗും ഒന്ന്'; മുള്ളംകൊല്ലിയില്‍ ചിഹ്നം പരസ്പരം മാറ്റി മത്സരിച്ച് കോൺഗ്രസ്, ലീഗ് സ്ഥാനാർത്ഥികൾ; രണ്ട് വാർഡുകളിലും ജയിക്കുക ലക്ഷ്യം #Wayanad #Congress #Muslimleague #Symbol #Keralalocalbodypoll #Asianetnews