ദില്ലി വായുമലിനീകരണത്തിനെതിരായ പ്രതിഷേധം; പൊലീസ് ക്രൂരമായി മർദിച്ചെന്ന് പ്രതിഷേധക്കാർ

Views 0

'പൊലീസ് ക്രൂരമായി മർദിച്ചു, പെൺകുട്ടികളോട് അപമര്യാദയായി പെരുമാറുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു'; ദില്ലി വായുമലിനീകരണത്തിനെതിരായ പ്രതിഷേത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി അറസ്റ്റിലായ പ്രതിഷേധക്കാർ
#delhi #delhiairpollution #airpollution #protest

Share This Video


Download

  
Report form
RELATED VIDEOS