മോഷണക്കുറ്റമാരോപിച്ച് കുട്ടികളെ മർദിച്ച കേസ്; വിശദ അന്വേഷണത്തിന് പൊലീസ്

Views 1

മലപ്പുറം കിഴിശേരിയിൽ മോഷണത്തിന് ശ്രമിച്ച പ്രായപൂർത്തിയാകാത്ത കുട്ടികളെ ക്രൂരമായി മർദിച്ച സംഭവം; കേസിൽ വിശദ അന്വേഷണത്തിന് പൊലീസ്, ക്രൂര മ‍ര്‍ദനത്തിനിരയാക്കിയ കടയുടമകളെ റിമാൻഡ് ചെയ്തു
#malappuram #Theft #KeralaPolice #childrenbeaten

Share This Video


Download

  
Report form
RELATED VIDEOS