കടമക്കുടിയിൽ കോൺഗ്രസിന് തിരിച്ചടി; പത്രിക തള്ളിയതിനെതിരായ ഹ‍ര്‍ജി തള്ളി

Views 2

കടമക്കുടിയിൽ കോൺഗ്രസിന് തിരിച്ചടി; പത്രിക തള്ളിയതിനെതിരായ ഹ‍ര്‍ജി തള്ളി, UDF സ്ഥാനാ‍ര്‍ത്ഥി എൽസി ജോ‍ര്‍ജിന്റെ ഹ‍ര്‍ജിയാണ് തള്ളിയത്, ഇതോടെ കടമക്കുടിയിൽ കോൺഗ്രസിന് സ്ഥാനാ‍ര്‍ത്ഥിയില്ലാതായി, ഇലക്ഷൻ ട്രിബ്യൂണലിനെ സമീപിക്കാം
#KeralaLocalBodyElection #keralalocalbodyelection2025 #ernakulam #kadamakkudy #UDF #udfcandidate #HighCourt #ElectionCommission #Asianetnews

Share This Video


Download

  
Report form
RELATED VIDEOS