കാസർകോട് സ്‌പെഷ്യൽ ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ; മരിച്ചത് പോക്സോ കേസ് പ്രതി മുബഷീർ, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ #Keralapolice #kasaragod #specialjail #keralanews #asianetnews