സൗദിയിലെ ബിഗ് കോൺക്ലേവ് നാളെ തുടങ്ങും..

MediaOne TV 2025-11-28

Views 2

സൗദിയിലെ ബിഗ് കോൺക്ലേവ് നാളെ തുടങ്ങും..സൗദിയിലെ ജിദ്ദയിൽ മലയാളി ബിസിനസ് സംരംഭകർക്കായി സംഘടിപ്പിക്കുന്ന ബിഗ് കോൺക്ലേവിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ വൈകീട്ട് ആറുമുതൽ വോക്കോ ഹോട്ടലിലാണ് കോൺക്ലേവ്.

Share This Video


Download

  
Report form
RELATED VIDEOS