2002 ലെ വോട്ടർ പട്ടികയിൽ മാത്യു ടി തോമസ് എംഎൽഎയുടെ പേരില്ല, താൻ 1984 മുതൽ വോട്ട് ചെയ്യുന്നുവെന്ന് മാത്യു ടി തോമസ്; പരാതി നൽകും #SIR #mathewtthomas #election