ചിറ്റാരിക്കലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു; കർണാടക സ്വദേശി മരിച്ചു, 46 പേർക്ക് പരിക്ക്

ETVBHARAT 2025-11-29

Views 4

മൈസൂർ സാലിഗ്രാമം സ്വദേശിയായ ഹരീഷ് ആണ് അപകടത്തിൽ മരിച്ച കർണാടക സ്വദേശി. ബസിൽ 56 തീർഥാടകരാണ് ഉണ്ടായിരുന്നത്.

Share This Video


Download

  
Report form
RELATED VIDEOS