"ഇടതുവച്ച് വലതു മാറ്റാൻ": കടത്തനാട്ട് വീണ്ടും അങ്കം; കളരി വിട്ട് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് മുകുന്ദൻ ഗുരുക്കൾ

ETVBHARAT 2025-11-29

Views 22

പത്ത് വർഷമായി യുഡിഎഫ് കൈവശം വച്ചിരിക്കുന്ന വാർഡ് തിരിച്ചുപിടിക്കാൻ സിപിഎം കളരി ആചാര്യനെ രംഗത്തിറക്കി. വികസന മുരടിപ്പ് ചർച്ചയാക്കി ശിഷ്യസമ്പത്തും ജനകീയതയും വോട്ടാകുമെന്നാണ് പ്രതീക്ഷ.

Share This Video


Download

  
Report form
RELATED VIDEOS