ദുബായിൽനിന്ന് ലൈവ് കണ്ട മോഷണം; എസി മോഷ്ടിച്ച് 5200 രൂപയ്ക്ക് വിറ്റ നാടോടി സ്ത്രീകൾ പിടിയിൽ

ETVBHARAT 2025-11-30

Views 37

ശനിയാഴ്ച ഉച്ചസമയത്ത് വീട് നോക്കിനടത്തുന്ന ജോലിക്കാരൻ പുറത്തുപോയ തക്കം നോക്കി മൂന്നു നാടോടി സ്ത്രീകൾ ഗേറ്റ് കടന്ന് വീട്ടുപരിസരത്ത് പ്രവേശിച്ച് എസി മോഷ്ടിക്കുകയായിരുന്നു

Share This Video


Download

  
Report form
RELATED VIDEOS