നീലഗിരി ഗൂഡല്ലൂരിൽ ഇറങ്ങിയ കടുവ കെണിയിൽ; പിടികൂടിയത് പ്രദേശവാസികളെ ഭീതിയിലാക്കിയ കടുവയെ, ദേശീയ പാതയിൽ നിന്ന് 100 കിലോമീറ്റർ അകലെ ഉൾവനത്തിൽ കടുവയെ തുറന്നു വിട്ടു #tiger #nilagiri #newsupdates #Asianetnews