കായംകുളത്തെ അരുംകൊല; മാതാപിതാക്കളെ ആക്രമിച്ച് അഭിഭാഷകനായ മകൻ, ലഹരി ഉപയോഗം തടഞ്ഞതിൽ പ്രകോപനമെന്ന് പൊലീസ്, അച്ഛൻ മരിച്ചു, അമ്മയുടെ നില ഗുരുതരം #Kayamkulam #Drugusage #Crimenews #Keralapolice #Asianetnews #Keralanews