മസാല ബോണ്ട് 'വൻ കൊള്ള'; ഇ.ഡി. നോട്ടീസ് വെറും പുകമറ, മുമ്പത്തെ നോട്ടീസുകൾ ആവിയായെന്നും ചെന്നിത്തല

ETVBHARAT 2025-12-01

Views 3

ഇ.ഡി.യുടെ പല നീക്കങ്ങളും രാഷ്ട്രീയ പ്രേരിതമാണ്. എന്നാൽ, കേരളത്തിൽ സി.പി.എമ്മിനെ സഹായിക്കാൻ ആണ് ഇ.ഡി. പ്രവർത്തിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS