'കേരളത്തിലെ SIR നടപടികൾ മാറ്റിവെക്കില്ല'; സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ, SIR നടപടികൾ തെരഞ്ഞെടുപ്പിന് തടസ്സമല്ലെന്നും കമ്മീഷൻ#SupremeCourt #supremecourtofindia #SIR #Electioncommission #Voterslist #Asianetnews