എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി കാസർകോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി നടൻ കുഞ്ഞികൃഷ്ണൻ; പടന്നയിൽ പാട്ടും അനൗൺസ്മെൻ്റുമായി തോണിയിൽ സഞ്ചരിച്ചാണ് പ്രചാരണം#Kunhikrishnan #Keralalocalbodypoll2025 #Kasaragod #Asianetnews #Keralanews