ദുബായിൽ പ്രവാസികളുടെ തൃശൂർ പൂരമായ 'മ്മടെ തൃശൂർ പൂരം' ആദ്യദിനം കണ്ടു ഞെട്ടി നടൻ ജയറാം; ആനചമയം പ്രദർശനം ഉൾപ്പടെ വിസ്മയമാണ് ഒരുക്കി വെച്ചിരിക്കുന്നതെന്ന് നടൻ ജയറാം ഏഷ്യാനെറ്റ് ന്യൂസിനോട്
#MmdeThrissurPooram2025 #Thrissurpooram #Dubai #Pravasimalayalis #Gulfnews #Asianetnews