ലക്ഷക്കണക്കിന് രൂപ കൈക്കൂലി; കേസുകൾ കൂടുതൽ റവന്യൂ വകുപ്പിൽ, ഈ വര്‍ഷം വിജിലൻസ് പിടിച്ച കണക്കുകൾ ഇങ്ങനെ

ETVBHARAT 2025-12-02

Views 4

2025 ജനുവരി മുതൽ സെപ്‌റ്റംബർ വരെ വിജിലൻസ് പരിധിയിൽ വന്ന കേസുകൾ 1236 എണ്ണം. കൂടുതൽ കൈകൂലി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് റവന്യൂ വകുപ്പിൽ

Share This Video


Download

  
Report form
RELATED VIDEOS