സ്റ്റീവ് വിറ്റ്കോഫ് ഇന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതിയാണ് ചർച്ച ചെയ്യുന്നത്.