കൊച്ചിക്ക് ശ്വാസം മുട്ടുന്നു..വായു മലിനീകരണം അനാരോഗ്യകരമായ തോതിൽ ഉയരുന്നു...

MediaOne TV 2025-12-03

Views 3

കൊച്ചിയിലെ വായു മലിനീകരണം അനാരോഗ്യകരമായ തോതിൽ ഉയരുന്നു. ഏലൂർ, ഇടയാർ, കരിമുകൾ , അമ്പലമുകൾ തുടങ്ങിയ വ്യവസായ മേഖലകളിൽ വായുമലിനീകരണം രൂക്ഷമായിട്ടുണ്ട്. | Air pollution kochi

Share This Video


Download

  
Report form
RELATED VIDEOS