കോഴിക്കോട് മുന്‍ കോടതി ജീവനക്കാരനില്‍ നിന്നും ഡിജിറ്റല്‍ അറസ്റ്റിലൂടെ ഇരുപതിനായിരം തട്ടിയെടുത്തു

Views 2

കോഴിക്കോട് ബാലുശ്ശേരിയില്‍ മുന്‍ കോടതി ജീവനക്കാരനില്‍ നിന്നും ഡിജിറ്റല്‍ അറസ്റ്റിലൂടെ ഇരുപതിനായിരം രൂപ തട്ടിയെടുത്തു. പൊലീസ് ഇടപെട്ടതോടെ കൂടുതല്‍ പണം നഷ്ടമാകുന്നത് തടഞ്ഞു.
#digitalarrest #police #crime #keralanews



Share This Video


Download

  
Report form
RELATED VIDEOS