ആഗോള വ്യോമയാന ഹബ്ബാക്കി സൗദിയെ മാറ്റാൻ വിമാനങ്ങൾ വാങ്ങിക്കൂട്ടി സൗദി അറേബ്യ

MediaOne TV 2025-12-03

Views 1

ആഗോള വ്യോമയാന ഹബ്ബാക്കി സൗദിയെ മാറ്റാൻ വിമാനങ്ങൾ വാങ്ങിക്കൂട്ടി സൗദി അറേബ്യ... അഞ്ഞൂറിലേറെ വിമാനങ്ങൾ വാങ്ങുന്നതിന് ഓർഡർ നൽകിയതായും പലതും രാജ്യത്തെത്തിയതായും സൗദി ഗതാഗത മന്ത്രി അറിയിച്ചു

Share This Video


Download

  
Report form
RELATED VIDEOS