'ആളൊഴിഞ്ഞ സ്‌ഥലത്ത് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു, ശരീരത്തിൽ നിരവധി മുറിവുകളുണ്ടായി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ എഫ്ഐആറിൽ ഗുരുതര പരാമർശങ്ങൾ #rahulmamkoottathil #SexualAssaultcase #Congress #asianetnews #KeralaNews