'റേപ് കേസിലെ പ്രതി ഇപ്പോഴും സിപിഎം എംഎല്‍എ ആണല്ലോ,രാഹുലിനെ കോണ്‍ഗ്രസ് പുറത്താക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. സിപിഎമ്മിന് ലഭിച്ച പരാതികള്‍ പൊലീസിന് കൈമാറാന്‍ ധൈര്യമുണ്ടോ'; വിഡി സതീശന്‍
#VDSatheesan #rahulmamkoottathil #SexualAssaultcase #Congress #kpcc #asianetnews #KeralaNews